Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bindu Menon

ഗ​ണേ​ഷി​ന്‍റെ ഭാ​ര്യ വി​ളി​ക്കേ​ണ്ട​ത് മു​ഖ്യ​മന്ത്രി​യു​ടെ മ​ക​ളെ​യ​ല്ല: ആ​ർ.​ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് മ​ന്ത്രി ആ​ർ.​ബി​ന്ദു. ആ​രാ​യാ​ലും സ്ത്രീ​ക​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണം. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ ബി​ന്ദു മേ​നോ​ൻ മു​ഖ്യ​ന്ത്രി​യു​ടെ മ​ക​ളെ​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ വി​ളി​ക്ക​ണ​മാ​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ പോ​ലീ​സ് ഇ​ട​പെ​ട​ണ​മാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ അ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.​സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. നീ​തി​യു​ക്ത​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​നു​ള്ള​ത്.

കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ​സ്തു​ത​ക​ൾ മ​ന​സ്സി​ലാ​ക്കി​യ ശേ​ഷം പ്ര​തി​ക​രി​ക്കാം. സ്ത്രീ​ക​ൾ​ക്ക് ബ​ഹു​മാ​നം ന​ൽ​കു​ന്ന സ​മൂ​ഹ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ആ​ർ.​ബി​ന്ദു പ​റ​ഞ്ഞു.

Latest News

Corehub Up